"Welcome to Prabhath Books, Since 1952"
What are you looking for?

ജന്തുകഥകൾ കുട്ടികൾക്ക്

4 reviews

കാടും നാടും പശ്ചാത്തലം.കാട്ടിലും നാട്ടിലും നടക്കുന്ന സംഭവങ്ങൾ. പക്ഷേ കഥാപാത്രങ്ങൾ ജന്തുക്കൾമാത്രം.ആന,സിംഹം,കടുവ,മുയൽ,കുറുക്കൻ,തവള,ചേര,നായ്,പശു തുടങ്ങിയ ജന്തുക്കൾ.മനുഷ്യന്റെ സാമൂഹിക ജീവിതത്തിൽ അനുഭവപ്പെടാനിടയുള്ള കാര്യങ്ങളാണ് ജന്തുകഥാരൂപത്തിൽ പ്രതിപാദിക്കുന്നത്. ഈ കഥകൾ നൽകുന്ന സന്ദേശങ്ങളും,അവയിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ഗുണപാഠങ്ങളും മനുഷ്യർക്കു വേണ്ടിയുള്ളതാണ്.വിശേഷിച്ചും കുട്ടികൾക്ക്.

45 50-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support